കെ.എസ്.ഇ.ബി ബില്ലുകൾ ബൾക്ക് ആയി ഡൗൺലോഡ് ചെയ്യാം

By Administrator Jan 04, 2026 Tips and Tricks 👁 52 views
Cover Image

ഗൂഗിൾ ക്രോമിലോ എഡ്ജ് പോലുള്ള ക്രോമിയം ബേസ്ഡ് ബ്രൗസറിൽ ക്രോം വെബ് സ്റ്ററിൽ നിന്നും KSEB Bill Bulk Downloader സർച്ച് ചെയ്തോ https://chromewebstore.google.com/detail/KSEB%20Bill%20Bulk%20Downloader/ghjffckbddignjimhejcpjdahgpeipnh പേജ് സന്ദർശിച്ചോ KSEB Bill Bulk Downloader ക്രോം എക്സ്റ്റൻഷൻ ഡൗൺലോഡ് ചെയ്യുക


ക്രോമിന്റെ എക്സ്റ്റൻഷൻ ഏരിയയിൽ നിന്നും എക്സ്റ്റൻഷൻ സെലക്ട് ചെയ്ത് കസ്റ്റമർ ഐ.ഡി, രജിസ്റ്റ്ട്രേഡ് മൊബൈൽ നമ്പർ അടങ്ങുന്ന സി.എസ്.വി ഫയൽ അപ്ഡോഡ് ചെയ്യുക. സാമ്പിൾ CSV ഫയൽ എക്സ്റ്റൻഷനിലുള്ള ലിങ്കിൽ നിന്നും ലഭിക്കുന്നതാണ്.



Start Download ക്ലിക് ചെയ്യുന്നതോടു കൂടി ബിൽ ഫയലുകൾ കംപ്യൂട്ടറിലേക്ക് ഡൗൺലോഡ് ആകുന്നതാണ്.



ഡൗൺലോഡ് ചെയ്യുന്നതിനായി ബിൽ ഡൗൺലോഡ് ചെയ്യുന്നതിനുള്ള വെബ് ബ്രൗസറിലെ കെ.എസ്.ഇ.ബി യുടെ വെബ്സൈറ്റ് Allow Multiple Download ഓപ്ഷൻ ഓൺ ആണെന്ന് പ്രത്യേകം ശ്രദ്ധിക്കുക


Tags: Chrome Extension
(Login to react)

Comments

Please login to post comments.

Loading comments...