Poster Design
പുതിയതായി ചെയ്യുന്ന ഡിസൈനുകൾ താത്കാലികമായി ബ്രൗസറിലാണ് സേവ് ചെയ്യുന്നത്. ഈ ഡിസൈനുകൾ പിന്നീട് ഉപയോഗിക്കുന്നതിനായി ഡിസൈനിംഗ് വിൻഡോയിലെ Save ബട്ടൻ ഉപയോഗിച്ച് കംപ്യൂട്ടറിലേക്ക് ഡൗൺലോഡ് ചെയ്ത് പിന്നീട് Open ബട്ടൺ ഉപയോഗിച്ച് തുറന്ന് ആവശ്യമായ മാറ്റങ്ങൾ വരുത്താവുന്നതാണ്. ലോഗിൻ ചെയ്തിട്ടുള്ളവർക്ക് Sumbit Template എന്ന ഓപ്ഷൻ ഉപയോഗിച്ച് അവരുടെ ഡിസൈനുകൾ എല്ലാവർക്കുമായി ഷെയർ ചെയ്യാവുന്നതാണ്.